[2]
WE ARE HIRING
Ayurveda Therapist (Female)
Female Ayurvedic Panchakarma Therapists required for Mahakavi Moinkutty Vaidyar Memorial Ayurvedic Research Center & Hospital located at Pulikal Periyambalam in Malappuram district.
Knowledge in yoga, naturopathy, dietician and computer preferred.
Accommodation, food and decent salary.
Send complete resume before th January .
MVS Ayurvedic Research Center & Hospital
Periambalam, Pulikal P.O,
Malappuram Dt, Kerala-
Phone: ,
-----------------------------------------------------
WE ARE HIRNG
Ayurveda Therapist (Female)
മലപ്പുറം ജില്ലയിലെ പുളിക്കൽ പെരിയമ്പലത്ത് സ്ഥിതി ചെയ്യുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക ആയുർവേദിക് റിസർച്ച് സെൻറർ & ഹോസ്പിറ്റലിലേക്ക് വനിതാ ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ് മാരെ ആവശ്യമുണ്ട്.
യോഗ, പ്രകൃതി ചികിത്സ, ഡയറ്റീഷ്യൻ, കമ്പ്യൂട്ടർ എന്നിവയിൽ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.
താമസം, ഭക്ഷണം, മാന്യമായ ശമ്പളം.
സമ്പൂർണ്ണ ബയോഡാറ്റ ജനുവരി -ാം തിയ്യതിക്ക് മുമ്പായി അയച്ചുതരിക.
MVS ആയുർവേദിക് റിസർച്ച് സെന്റർ & ഹോസ്പിറ്റൽ
പെരിയമ്പലം, പുളിക്കൽ P.O,
മലപ്പുറം Dt, കേരളം-
ഫോൺ: ,
Search Categories: Ayurvedic Services, ,
Status: Expired