Gold Loan, Gold Loan Re-Finance, Document & General Finance
Gold Loan, Finance, Computer Astro, Western Union, Mobiles
I - ശ്രീലക്ഷ്മി ഫൈനാന്‍സിയേര്‍സ് :-
a) ബാങ്കില്‍ പണയത്തിലിരിക്കുന്ന ആഭരണങ്ങള്‍ തിരിച്ചെടുക്കുവാന്‍ മുന്‍കൂര്‍ പണം നല്‍കുന്നു.
b) സ്വര്‍ണാഭരണ പണയതിന്‍മേല്‍ 100 % വായ്പ്പ.
c) വസ്തുവിന്‍റെ ഈടിന്‍മേല്‍ ലോണ്‍ അനുവദിക്കുന്നു.
d) കുറഞ്ഞ പലിശ - കൂടുതല്‍ വായ്പ്പ.
II - ശ്രീലക്ഷ്മി ആസ്ട്രോ:-
കമ്പ്യൂട്ടര്‍ ജാതകം, ജാതകപൊരുത്തം, പഞ്ചാംഗം, ഗ്രഹനില, രത്ന നിര്‍ദേശം, എന്നിവ പ്രിന്‍റ് ചെയ്തുകൊടുക്കുന്നു. ജാതിഭേദമന്ന്യേ ഏവര്‍ക്കും സ്വാഗതം. ജനനസമയം തിയ്യതി, സ്ഥലം എന്നിവ കൊണ്ടുവരേണ്ടതാണ്. തപാല്‍മുഖേനയും ബന്ധപ്പെടാം.
III - വെസ്തേണ്‍ മണി ട്രാന്‍സ്ഫര്‍:-
വിദേശത്തുനിന്നും പണം സ്വീകരിക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം. 24 മണികൂര്‍ സര്‍വീസ്.
IV - ശ്രീലക്ഷ്മീസ് ടോക്ക് ഈസി മൊബൈല്‍:-
എല്ലാവിധ മൊബൈല്‍കളും മൊബൈല്‍ ആക്സസ്സറീസും വില്‍പ്പനയും അതിനൊപ്പം സര്‍വീസും ചെയ്തുകൊടുക്കുന്നു.
Search Categories: Finance, Money Transfer, Astrology, Horoscope, Gold Loan,
Status: Active