റണ്ണിങ് ഹോട്ടൽ വില്പനക്ക്
തിരൂർ മങ്ങലം റൂട്ടിൽ നല്ല ഹെവി ട്രാഫിക് ഉള്ള റൂട്ടിൽ നിലവിൽ റണ്ണിംഗ് ഉള്ള എല്ലാ വിധ സൗകര്യങ്ങളും ഉള്ള ( ഹെവി വാട്ടർ ഫിൽട്ടർ,5 വിറകു അടുപ്പ്, 3 ഗ്യാസ് ബർനർ, പൊറോട്ട,/ദോശ കല്ല്, 2 ഗ്യാസ് സിലിന്ദർ, തുടങ്ങി എല്ലാ സൗകര്യങ്ങളും. കൂടാതെ വാട്ടർ ടെസ്റ്റ് സർറ്റിഫിക്കറ്റ്, പഞ്ചായത്ത് ലൈസൻസ്, വെസ്റ്റ് ടാങ്ക്, വെസ്റ്റ് കളയാൻ ഉള്ള സൗകര്യങ്ങളും. ബിരിയാണി, ഫാസ്റ്റ് ഫുഡ് എന്നിവക്ക് ഡിമാൻഡ് ഉള്ള ഏരിയ. 4 കാർ പാർക്ക് ചെയ്യുവാൻ ഉള്ള ഇന്റർ ലോക്ക് ചെയ്തത്
ഉദ്ദേ ശി ക്കുന്ന വില വെറും 3 ലക്ഷം മാത്രം. 65000 രൂപ deposit
₹2000 രൂപ മുതൽ താമസ സൗകര്യം (സ്റ്റുഡിയോ ഫ്ലാറ്റ് ) ലഭ്യ് മാണ്
Search Categories: Restaurant, ,
Status: Active